സി.എച്ച് ഇബ്രാഹിം

മാങ്ങാട്: തളങ്കര ബാങ്കോട്ടെ പരേതനായ ഹസൈനാറിന്റെയും ആയിഷയുടേയും മകനും മാങ്ങാട് താമരക്കുഴിക്ക് സമീപം താമസക്കാരനുമായ സി.എച്ച് ഇബ്രാഹിം (60) അന്തരിച്ചു. ദീര്‍ഘകാലം ഖത്തറിലായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: ഇയ്യാബ്, ഇജാസ്, ഇക്രം, സിദ്ദീഖ് (എല്ലാവരും ദുബായ്). മരുമക്കള്‍: റഹീബ, അഫ്രീന. സഹോദരങ്ങള്‍: ബീവി, ഉബൈദ്, കുഞ്ഞിബി, സഫിയ, ഹംസ, ഖാലിദ്, അബ്ദു.

Related Articles
Next Story
Share it