കാസര്‍കോട്: കുഴൂര്‍ പടിഞ്ഞാര്‍ സുലൈമാന്റെ മകന് പി.എസ്. ഹുസൈന് (71) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ശമീം, ജാസ്മിന്, ഹസീന, സാദിഖ്, സുലൈമാന്‍, ജസീല. മരുമക്കള്‍: സാബിര്‍, സുലൈമാന്‍, ജുവൈരിയ, റുബീന, റസ്മീന. സഹോദരങ്ങള്‍: പി.എസ്. അബ്ദുല്‍ഖാദര്‍, പരേതരായ മുഹമ്മദ്കുഞ്ഞി, ബീഫാത്തിമ, ഖദീജ.