ബേര്‍ക്ക ഹുസൈന്‍ കുഞ്ഞി ഹാജി

എതിര്‍ത്തോട്: എതിര്‍ത്തോട് മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് മുന്‍ ജനറല്‍ സെക്രട്ടറി ബേര്‍ക്ക ഹുസൈന്‍ കുഞ്ഞി ഹാജി (66) അന്തരിച്ചു. ദീര്‍ഘകാലം മുസ്ലിം ലീഗ് എതിര്‍ത്തോട് ടൗണ്‍ കമ്മിറ്റി പ്രസിഡണ്ടായിരുന്നു. ബദിയടുക്ക റെയ്ഞ്ച് മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സുഹ്‌റ. മക്കള്‍: ഹസീന, അര്‍ഷാദ് ബേര്‍ക്ക. മരുമകന്‍: സുബൈര്‍ ചെര്‍ക്കള. സഹോദരങ്ങള്‍: പരേതയായ ആയിഷ കുഞ്ചാര്‍, പരേതനായ ബേര്‍ക്ക മുഹമ്മദ് കുഞ്ഞി, ഖദീജ മാര, സൈനബ ചെങ്കള, ബേര്‍ക്ക അബ്ദുല്‍റഹ്‌മാന്‍ ഹാജി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി.

Related Articles
Next Story
Share it