ഹിലാരി ഡിസൂസ

ഉപ്പള: ജോഡ്ക്കല്ല് സ്വദേശിയും ഉപ്പള മണ്ണംകുഴി ഓയില്‍ മില്ലിലെ ജീവനക്കാരനുമായ ഹിലാരി ഡിസൂസ (59) അന്തരിച്ചു. മണ്ണംകുഴിയിലെ എ. ജെ. ഫ്‌ളോര്‍ ആന്റ് ഓയില്‍ മില്ലില്‍ 38 വര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ലീന ഹിലാരി. എക മകള്‍: നനീത്ത.

Related Articles
Next Story
Share it