ടി.എ. ഹസന്‍ കുട്ടി

ചെമനാട്: ചെമനാട് മണലിലെ ടി.എ. ഹസന്‍കുട്ടി (79) അന്തരിച്ചു. സി.ടി.എം. പെട്രോള്‍ പമ്പ് മുന്‍ ജീവനക്കാരനായിരുന്നു. പരേതരായ തോട്ടത്തില്‍ അബ്ദുല്‍ റഹ്‌മാന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഖദീജ ചെമനാട്. മക്കള്‍: അമീര്‍ (ബിസിനസ്), മുംതാസ്, മുബീന, മുഹ്‌സിന. മരുമക്കള്‍: മുഹമ്മദ് നായന്മാര്‍മൂല, ഹാരിസ് ആനബാഗില്‍, നൗഷാദ് മച്ചിനടുക്കം, റസീക. സഹോദരങ്ങള്‍: തോട്ടത്തില്‍ മുഹമ്മദലി (അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെയര്‍വെല്‍ ഹോസ്പിറ്റല്‍), ആസിയ മണല്‍, പരേതരായ തോട്ടത്തില്‍ അബ്ദുല്ല, തോട്ടത്തില്‍ അബ്ദുല്‍ ഖാദര്‍, തോട്ടത്തില്‍ അഹമ്മദ് മണല്‍.

ചെമനാട്: ചെമനാട് മണലിലെ ടി.എ. ഹസന്‍കുട്ടി (79) അന്തരിച്ചു. സി.ടി.എം. പെട്രോള്‍ പമ്പ് മുന്‍ ജീവനക്കാരനായിരുന്നു.
പരേതരായ തോട്ടത്തില്‍ അബ്ദുല്‍ റഹ്‌മാന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഖദീജ ചെമനാട്. മക്കള്‍: അമീര്‍ (ബിസിനസ്), മുംതാസ്, മുബീന, മുഹ്‌സിന. മരുമക്കള്‍: മുഹമ്മദ് നായന്മാര്‍മൂല, ഹാരിസ് ആനബാഗില്‍, നൗഷാദ് മച്ചിനടുക്കം, റസീക. സഹോദരങ്ങള്‍: തോട്ടത്തില്‍ മുഹമ്മദലി (അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെയര്‍വെല്‍ ഹോസ്പിറ്റല്‍), ആസിയ മണല്‍, പരേതരായ തോട്ടത്തില്‍ അബ്ദുല്ല, തോട്ടത്തില്‍ അബ്ദുല്‍ ഖാദര്‍, തോട്ടത്തില്‍ അഹമ്മദ് മണല്‍.

Related Articles
Next Story
Share it