ഹസൈനാര്‍ ഹാജി

ആദൂര്‍: ആദൂര്‍ ജുമാമസ്ജിദ് ട്രഷററും കര്‍ഷകനുമായ ആദൂര്‍ ജാറത്തിന് സമീപത്തെ എരിക്കുളം ഇ.കെ ഹസൈനാര്‍ ഹാജി എന്ന ഇച്ചുഡു (85) അന്തരിച്ചു. ഭാര്യ: കുഞ്ഞാലിമ്മ. മക്കള്‍: ഷംസു, ജമാലുദ്ദീന്‍, ജമീല, നഫീസ, ഫൗസിയ. മരുമക്കള്‍: സജ്‌ന പെര്‍ള, റൈന സുള്ള്യ, അബ്ദുല്‍റഹ്‌മാന്‍ മല്ലം, ഹസൈനാര്‍ സുള്ള്യ, താജുദ്ദീന്‍ ബേക്കല്‍.

Related Articles
Next Story
Share it