ഹസൈനാര്‍ വെള്ളരിക്കുണ്ട്
കാസര്‍കോട്: വലിയമൂല ഖിളര്‍ ജുമാമസ്ജിദ് വൈസ് പ്രസിഡണ്ടും കേരള മുസ്ലിം ജമാത്ത് ചെങ്കള സര്‍ക്കിള്‍ വൈസ് പ്രസിഡണ്ടുമായ ഹസൈനാര്‍ വെള്ളരിക്കുണ്ട് (63) അന്തരിച്ചു. പരേതരായ വെള്ളരിക്കുണ്ട് മുഹമ്മദിന്റെയും ആയിഷയുടേയും മകനാണ്. ഭാര്യ:ബീവി. മക്കള്‍: റിയാസ്, മന്‍സൂര്‍, ഇര്‍ഷാദ് (ദുബായ്), സവാദ്, സഫ്വാന്‍, സമീറ, സജീന, സുനൈറ. മരുമക്കള്‍: മുനീര്‍ കുണ്ടംകുഴി, റഫീഖ് ചാലിങ്കാല്‍, ഹസീന മുള്ളേരിയ, ഷിഫാന അഞ്ചാംമൈല്‍, റംസീന ബെണ്ടിച്ചാല്‍, സാജിദ പാറപ്പള്ളി.