ഹസൈനാര്‍

ബദിയടുക്ക: പി.ഡബ്ല്യു.ഡി. കരാറുകാരന്‍ ബീജന്തടുക്ക കോളാരി വീട്ടില്‍ കോളാരി ഹസൈനാര്‍ (78) അന്തരിച്ചു. ഭാര്യ: അസ്മ (ചെങ്കള പഞ്ചായത്ത് മുന്‍ അംഗം). മക്കള്‍: മുഹമ്മദ് റഫീഖ് (സെക്രട്ടറി, യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി), അബൂബക്കര്‍ സിദ്ദിഖ്, അസ്മില, അസ്രീന. മരുമക്കള്‍: റുബീന, സബാന, അഷ്‌റഫ്, ഫഹദ് (ഇരുവരും ദുബായ്). സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, മൊയ്തീന്‍കുട്ടി (മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് ബദിയടുക്ക), ബീഫാത്തിമ, ഖദീജ, മറിയമ്മ.

Related Articles
Next Story
Share it