ഹസൈനാര്‍

പുത്തിഗെ: മുഗു കളമക്കൊളഞ്ചിയിലെ ഹസൈനാര്‍ (61) അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു. ഭാര്യ: സുബൈദ, മക്കള്‍: ഷരീഫ് (ദുബായ്), മിസ്രിയ, അബൂബക്കര്‍ സിദ്ദീഖ് (സി.പി.എം മൊഗരടുക്ക ബ്രാഞ്ച് കമ്മിറ്റി അംഗം), ഫാറൂഖ്, ഷൗക്കത്തലി. മരുമക്കള്‍: ഫായിസ, സഫ്‌ന. സഹോദരങ്ങള്‍: പരേതനായ അബ്ദുല്‍ റഹ്‌മാന്‍, ഹംസ കട്ടത്തടുക്ക, ബഷീര്‍, സൈനബി.

Related Articles
Next Story
Share it