ഹസൈനാര്‍

ഉദുമ: മാങ്ങാട് മുടിക്കാരന്‍ ഹസൈനാര്‍ (74) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട് (മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട് ഉദുമ സര്‍വീസ് സഹകരണ ബാങ്ക്), മാഹിന്‍, ഇബ്രാംഹിം, അല്‍അമീന്‍, ബീവി, ഖദീജ, ലൈല, ഹസീന, നൂര്‍ജഹാന്‍. മരുമക്കള്‍: ഹസൈനാര്‍ കുണിയ, മുഹമ്മദ് മവ്വല്‍, ഹംസ ബേവിഞ്ച, അഹമ്മദ് ചിത്താരി, താഹിര്‍ മുക്കൂട്.

Related Articles
Next Story
Share it