ഹാഷ്മി

ബദിയടുക്ക: കാടമന പ്രശാന്ത ഭവന്‍ സൈക്കോ-സോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്ററിലെ അന്തേവാസിയായിരുന്ന ഹാഷ്മി (69) അന്തരിച്ചു. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രശാന്ത് ഭവനിലേക്ക് ഹാഷ്മിയെ കൈമാറിയതായിരുന്നു. വ്യക്തമായ പേരും വിലാസവും ഇല്ലാത്തതിനാല്‍ ഹാഷ്മി എന്ന വിളി പേരിലാണ് അറിയപ്പെട്ടത്. മയ്യത്ത് റഹ്മാനിയ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരഡാല ജാറം പരിസരത്ത് ഖബറടക്കി.

Related Articles
Next Story
Share it