കെ.എസ് ഹസനുല്‍ ബന്ന

അംഗഡിമുഗര്‍: അംഗഡിമുഗര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.എസ് ഹസനുല്‍ ബന്ന (59) അന്തരിച്ചു. അംഗഡിമുഗര്‍ സ്‌കൂള്‍ പി.ടി.എ മുന്‍ പ്രസിഡണ്ട്, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നാട്ടിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു. ഭാര്യ:ഹസീന. മക്കള്‍: ഫാത്തിമത്ത് ഹിബ, മറിയം സിയ, പരേതയായ ഹവ്വാബി ഹാഫിസ.

Related Articles
Next Story
Share it