ഹരിശ്ചന്ദ്ര ആചാര്യ

പെര്‍ള: മുതിര്‍ന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ അഡ്ക്കസ്ഥലക്ക് സമീപം നെല്‍ക്കയിലെ ഹരിശ്ചന്ദ്ര ആചാര്യ(79)അന്തരിച്ചു. എന്‍മകജെ പഞ്ചായത്ത് പരിധിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഭാര്യ: പരേതയായ ലീലാവതി. മക്കള്‍: കൃഷ്ണതീര്‍ത്ഥ, വിജയലക്ഷ്മി, വരലക്ഷ്മി, യദുനന്ദന്‍, കവിതലക്ഷ്മി. മരുമക്കള്‍: ജഗദീശ, രമേശ്, കമലാക്ഷ, മല്ലിക. സഹോദരങ്ങള്‍: രാമചന്ദ്ര, ഗോപാലകൃഷ്ണ, ഭവാനി, സത്യവതി, സുന്ദരി, ലക്ഷ്മി.

Related Articles
Next Story
Share it