ഹനീഫ അല്‍ഫ

കാസര്‍കോട്: പഴയ ബസ്സ്റ്റാന്റിലെ അല്‍ഫ ഫാന്‍സി കട ഉടമ അടക്കത്ത്ബയല്‍ മിര്‍ഷാദ് ഹൗസിലെ ഹനീഫ അല്‍ഫ(68) അന്തരിച്ചു. തളങ്കര പള്ളിക്കാല്‍ സ്വദേശിയാണ്. പള്ളിക്കാലിലെ പരേതനായ കര്‍ണാടക റിട്ട. സി.ഐ. പി.സി.അബ്ദുല്ലയുടെയും ആമിനാബിയുടെയും മകനാണ്. ഭാര്യ: ഹാജറ. മക്കള്‍: അഹൂഫ്, ആരിഫ, ഹഫീഫ, അഫീസ, ഹബി. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അല്‍ത്താഫ്, ഖാലിദ്, നവാസ്, സത്താര്‍, നിസാര്‍ അല്‍ഫ.

Related Articles
Next Story
Share it