Begin typing your search above and press return to search.
ഹനീഫ സെല്ലി
കാസര്‍കോട്: തായലങ്ങാടി സ്വദേശിയും ചൂരി പാറക്കട്ടയില്‍ താമസക്കാരനുമായിരുന്ന ഹനീഫ സെല്ലി (60) അന്തരിച്ചു. നേരത്തെ ദീര്‍ഘകാലം തളങ്കര പടിഞ്ഞാറിലായിരുന്നു താമസം. പരേതനായ മഹമൂദ് ഹാജിയും ഖദീജയുടേയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: ആബിദ്, അസറുദ്ധീന്‍, അനീസ, അന്‍ഷിദ. മരുമക്കള്‍: നസീര്‍, ജലീല്‍, തബ്ശീറ, ജാസിറ. സഹോദരങ്ങള്‍: നസിയ, പരേതരായ മുസ്താഖ്, നൂറുദ്ധീന്‍.

കാസര്‍കോട്: തായലങ്ങാടി സ്വദേശിയും ചൂരി പാറക്കട്ടയില്‍ താമസക്കാരനുമായിരുന്ന ഹനീഫ സെല്ലി (60) അന്തരിച്ചു. നേരത്തെ ദീര്‍ഘകാലം തളങ്കര പടിഞ്ഞാറിലായിരുന്നു താമസം.
പരേതനായ മഹമൂദ് ഹാജിയും ഖദീജയുടേയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: ആബിദ്, അസറുദ്ധീന്‍, അനീസ, അന്‍ഷിദ. മരുമക്കള്‍: നസീര്‍, ജലീല്‍, തബ്ശീറ, ജാസിറ. സഹോദരങ്ങള്‍: നസിയ, പരേതരായ മുസ്താഖ്, നൂറുദ്ധീന്‍.
Next Story