എം.എ. ഹനീഫ
കന്യപ്പാടി: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാടലടുക്ക സ്വദേശി മരിച്ചു. പാടലടുക്കയിലെ എം.എ. ഹനീഫ(48)യാണ് മരിച്ചത്. ഡ്രൈവറായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്നു. എസ്.കെ.എസ്.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. വോളിബോള്‍ താരവും മാപ്പിളപ്പാട്ട് ഗായകനും കൂടിയായിരുന്നു ഹനീഫ. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെയും കാസര്‍കോട്ടെയും ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു മരണം. പരേതരായ ഹസൈനാര്‍-ദൈനബി ദമ്പതികളുടെ ഏക മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: ഹസന്‍ അയാസ്, അബ്ദുല്‍ ഖാദര്‍ അനസ്, സൈനബത്ത് അഫീസ.