ഹനീഫ മളിയില്‍

ആലംപാടി: എരിയപ്പാടിയിലെ സജീവ ഐ.എന്‍.എല്‍ പ്രവര്‍ത്തകനും കര്‍ഷകനുമായ ഹനീഫ മളിയില്‍ (46) അന്തരിച്ചു. പരേതനായ മളിയില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: നുസൈബ ചെങ്കള. മക്കള്‍: അഫീഫ, അനീന, അഫ്‌ന, അന്‍ഫല്‍. സഹോദരങ്ങള്‍: മുഹമ്മദ്, ഹസൈനാര്‍, അബ്ദുല്‍റഹ്‌മാന്‍, സലീം, ഖലീല്‍, മഹമൂദ്, ബീഫാത്തിമ, ആയിഷ, ഖദീജ, പരേതയായ ആസിയ.

Related Articles
Next Story
Share it