ഹനീഫ് ചൂരി
മധൂര്‍: മുസ്ലിം ലീഗ്, എസ്.ടി.യു നേതാവ് മധൂര്‍ മീപ്പുഗുരിയിലെ ഹനീഫ് ചൂരി (55) അന്തരിച്ചു. പരേതനായ സ്രാങ്ക് അബ്ബാ സിന്റെയും ആയിഷയുടെയും മകനാണ്. മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് സെക്രട്ടറി, എസ്.ടി.യു മധൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി, ടൈലേഴ്‌സ് അസോസിയേഷന്‍ (എസ്.ടി.യു) ജില്ലാ വൈസ് പ്രസിഡണ്ട്, മീപ്പുഗുരി രിഫായിയ ജുമാ മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. ഭാര്യ: ബല്‍കീസ് തളങ്കര. മക്കള്‍: ഹംദാന്‍ (ദുബായ്), ഹംന. മരുമകന്‍: നിസാം പട്ട്‌ള. സഹോദരങ്ങള്‍: […]

മധൂര്‍: മുസ്ലിം ലീഗ്, എസ്.ടി.യു നേതാവ് മധൂര്‍ മീപ്പുഗുരിയിലെ ഹനീഫ് ചൂരി (55) അന്തരിച്ചു. പരേതനായ സ്രാങ്ക് അബ്ബാ സിന്റെയും ആയിഷയുടെയും മകനാണ്. മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് സെക്രട്ടറി, എസ്.ടി.യു മധൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി, ടൈലേഴ്‌സ് അസോസിയേഷന്‍ (എസ്.ടി.യു) ജില്ലാ വൈസ് പ്രസിഡണ്ട്, മീപ്പുഗുരി രിഫായിയ ജുമാ മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. ഭാര്യ: ബല്‍കീസ് തളങ്കര. മക്കള്‍: ഹംദാന്‍ (ദുബായ്), ഹംന. മരുമകന്‍: നിസാം പട്ട്‌ള. സഹോദരങ്ങള്‍: ഖദീജ പാറക്കട്ട, ജമീല പാറക്കട്ട, സാറ മീപ്പുഗുരി, ആയിഷ ചേരൂര്‍, പരേതനായ അബ്ദുല്‍ റഹിമാന്