ഹനീഫ് മൂപ്പ

ചൗക്കി: പൊതുപ്രവര്‍ത്തകനും ചൗക്കി അക്ഷയ സെന്റര്‍ ഉടമയുമായ ചൗക്കി കുന്നിലെ ഹനീഫ് മൂപ്പ (65) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കള്‍: ഷഹിസ്ത, സദഫ്, ഷഹ്ബാസ്, നിദ. മരുമക്കള്‍: അബ്ദു നീലേശ്വരം, തൗജീല്‍. സഹോദരങ്ങള്‍: അസ്മാബി അബ്ദുല്ല, കാസിം മൂപ്പ, ബഷീര്‍ മൂപ്പ.

Related Articles
Next Story
Share it