ഹനീഫ്

ചെമ്മനാട്: ബടക്കംബാത്ത് താമസിക്കുന്ന ബി.എം ഹനീഫ് (65) അന്തരിച്ചു. പരേതരായ ബി.എം അബ്ദുല്‍ റഹ്‌മാന്റെയും ആയിഷ മേനങ്കോട് ന്റെയും മകനാണ്. ഭാര്യ: ഖദീജ മുള്ളേരിയ. മക്കള്‍: മുഹമ്മദ് ആഷിഫ് (ദുബായ്), ആയിഷത്ത് അഫീദ, മറിയം അഫീബ. മരുമക്കള്‍: ശബാന, ആഷിഖ് ചൗക്കി (ദുബായ്), ഖലീല്‍ ചൗക്കി (ദുബായ്). സഹോദരങ്ങള്‍: അബ്ബാസ് (ഓട്ടോ ഡ്രൈവര്‍), ഖാലിദ് (ഓട്ടോ ഡ്രൈവര്‍), പരേതരായ ഉമ്മര്‍, ബഷീര്‍, ഉസ്മാന്‍, മറിയംബി, സുഹ്‌റ.

Related Articles
Next Story
Share it