Begin typing your search above and press return to search.
ഹനീഫ്
ഉപ്പള: മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പഴയകാല ഫുട്‌ബോള്‍ താരം ഉപ്പള ദില്‍ഷാദ് മന്‍സിലിലെ ഹനീഫ് സാഹിബ് (58) അന്തരിച്ചു. ഗള്‍ഫില്‍ സ്‌കൂള്‍ ഡ്രൈവറായി ജോലിചെയ്തിരുന്നു. വൃക്ക സംബന്ധമായ അസുഖം മൂലം കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ഭാര്യ: സൈനാസ് ബാനു. മക്കള്‍: അസീം, ആസിഫ്, അല്‍ഫിയ. മരുമകന്‍: റിസ്വാന്‍ പള്ളിക്കര.

![ഹനീഫ് ഹനീഫ്](https://utharadesam.com/wp-content/uploads/2021/07/Haneef.jpg)
ഉപ്പള: മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പഴയകാല ഫുട്‌ബോള്‍ താരം ഉപ്പള ദില്‍ഷാദ് മന്‍സിലിലെ ഹനീഫ് സാഹിബ് (58) അന്തരിച്ചു.
ഗള്‍ഫില്‍ സ്‌കൂള്‍ ഡ്രൈവറായി ജോലിചെയ്തിരുന്നു. വൃക്ക സംബന്ധമായ അസുഖം മൂലം കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ഭാര്യ: സൈനാസ് ബാനു. മക്കള്‍: അസീം, ആസിഫ്, അല്‍ഫിയ. മരുമകന്‍: റിസ്വാന്‍ പള്ളിക്കര.
Next Story