ഹമീദ് നെക്കര

മൊഗ്രാല്‍പുത്തൂര്‍: ജബല്‍നൂരിലെ ഹമീദ് നെക്കര (48) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതനായ നെക്കര മൊയ്തീന്‍കുഞ്ഞി-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: മിസ്‌രിയ. മക്കള്‍: ആഖിഫ്, മുസഫര്‍, മുഫ്‌സര്‍, ഹന ഫാത്തിമ, ആമില്‍. സഹോദരങ്ങള്‍: മുഹമ്മദ്, സിദ്ദിഖ്, റഹീം, ഖലീല്‍, റുഖിയ.

Related Articles
Next Story
Share it