ഹമീദ് ഹാജി

കുമ്പള: പുത്തിഗെ കന്തലിലെ ഹമീദ് ഹാജി ദര്‍കാസ് (91) അന്തരിച്ചു. ഭാര്യ: മറിയുമ്മ. മക്കള്‍: സൈനബ, ബീഫാത്തിമ എന്ന ബീബി, അബ്ദുല്‍ റഹ്‌മാന്‍, ഖദീജ, ഹവ്വാ, അബ്ദുല്‍ റസാഖ്. മരുമക്കള്‍: എം.പി മൊയ്തു ഹാജി, ഹമീദ് എന്ന ആമു, നൂര്‍ജഹാന്‍, ഉമൈറ. സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല ദര്‍കാസ്, മുഹമ്മദ് എന്ന മമ്മു, ബീഫാത്തിമ, ആസ്യമ്മ, ഇബ്രാഹിം.

Related Articles
Next Story
Share it