ഹാജി ഹയാത്ത് ബാബു

കാസര്‍കോട്: പള്ളം ഹയാത്ത് മന്‍സിലിലെ ഹാജി ഹയാത്ത് ബാബു സാഹിബ് (89) അന്തരിച്ചു. പരേതനായ കെ.എസ് അബ്ദുല്ലയുടെ ഡ്രൈവറായി ദീര്‍ഘകാലം ജോലിചെയ്തിരുന്നു. വാഹന കച്ചവടവും നടത്തിയിരുന്നു. ഭാര്യ: ഫാത്തിമാബി. മക്കള്‍: ഖലീല്‍ ഇബ്രാഹിം സാഹിബ് (സ്‌കൂള്‍ ബസ് ഡ്രൈവര്‍), അബ്ദുല്‍ഷുക്കൂര്‍ (സൗദി), ബീവി ആയിഷ, ഹയാത്ത് മിയ, അബ്ദുല്‍ അസീസ് (സൗദി), മുഹമ്മദ് ഖാത്തിം (ഖത്തര്‍). മരുമക്കള്‍: മുസ്തലി ഉപ്പള, ഫസീന അണങ്കൂര്‍, മഹമൂദ് ചൗക്കി, ഇമ്രാന ഉപ്പള, റിസ്‌വാന അണങ്കൂര്‍, നിലോഫര്‍ മംഗളൂരു. സഹോദരങ്ങള്‍: ബഷീര്‍ […]

കാസര്‍കോട്: പള്ളം ഹയാത്ത് മന്‍സിലിലെ ഹാജി ഹയാത്ത് ബാബു സാഹിബ് (89) അന്തരിച്ചു. പരേതനായ കെ.എസ് അബ്ദുല്ലയുടെ ഡ്രൈവറായി ദീര്‍ഘകാലം ജോലിചെയ്തിരുന്നു. വാഹന കച്ചവടവും നടത്തിയിരുന്നു. ഭാര്യ: ഫാത്തിമാബി. മക്കള്‍: ഖലീല്‍ ഇബ്രാഹിം സാഹിബ് (സ്‌കൂള്‍ ബസ് ഡ്രൈവര്‍), അബ്ദുല്‍ഷുക്കൂര്‍ (സൗദി), ബീവി ആയിഷ, ഹയാത്ത് മിയ, അബ്ദുല്‍ അസീസ് (സൗദി), മുഹമ്മദ് ഖാത്തിം (ഖത്തര്‍). മരുമക്കള്‍: മുസ്തലി ഉപ്പള, ഫസീന അണങ്കൂര്‍, മഹമൂദ് ചൗക്കി, ഇമ്രാന ഉപ്പള, റിസ്‌വാന അണങ്കൂര്‍, നിലോഫര്‍ മംഗളൂരു. സഹോദരങ്ങള്‍: ബഷീര്‍ സാഹിബ് പള്ളം, പരേതരായ ഹഫീസ ബീവി, ഹവ്വാബീവി, അബ്ദുല്‍ലത്തീഫ്, സുലൈമാന്‍.

Related Articles
Next Story
Share it