ഹാജറ

പൈക്ക: മുന്‍ പ്രവാസി പൈക്കത്തെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഹാജറ (61) അന്തരിച്ചു. മക്കള്‍: ജമാല്‍ (ഖത്തര്‍), സമീര്‍, ഇബ്രാഹിം, ഗഫാര്‍, സൗദ, ഖദീജ, ആയിഷ, പരേതനായ ഉസാമ. മരുമക്കള്‍: മിസ്‌രിയ, അമീറ, അനീസ, നിഹാല, ഖാലിദ്, സിദ്ധീഖ്, തന്‍സീര്‍. സഹോദരങ്ങള്‍: ജമീല ബങ്കരക്കുന്ന്, ഖദീജ അടുക്കത്ത്ബയല്‍, സുബൈദ ബങ്കരക്കുന്ന്, ആയിഷ പൈക്ക, നഗരസഭ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പരേതനായ കൊപ്പല്‍ അബ്ദുല്ല.

Related Articles
Next Story
Share it