ഹഫ്‌സ

തളങ്കര: ജദീദ് റോഡിലെ പരേതനായ ബാഗ് കുഞ്ഞബ്ദുല്ലയുടെ ഭാര്യ ദേളിയില്‍ താമസിച്ചിരുന്ന ഹഫ്‌സ (75) അന്തരിച്ചു. മക്കള്‍: പരേതനായ മുഹമ്മദ് കുഞ്ഞി, സുഹ്‌റ, ഖമറുന്നിസ, അന്‍വര്‍ ഖാദിരി, ഹമീദ്. മരുമക്കള്‍: സുഹ്‌റ, പരേതനായ അസീസ്, മജീദ് ചെര്‍ക്കള, ആസിയ, സൈറ. സഹോദരങ്ങള്‍: പരേതനായ മൊയ്തു, കരീം, റസാഖ്, മജീദ്, ജമീല, നസീറ, ഖൈറുന്നിസ, ഉബ്ബി. മയ്യത്ത് മാലിക് ദീനാര്‍ പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it