ഗൗരി അന്തര്‍ജനം

കാഞ്ഞങ്ങാട്: പുല്ലൂര്‍ മധുരമ്പാടി ഇല്ലത്തെ ഗൗരി അന്തര്‍ജനം (അണിമംഗലം മന, ഇരിഞ്ഞാലക്കുട-83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണ മധുരമ്പാടിത്തായര്‍ മക്കള്‍: പത്മനാഭ മധുരമ്പാടിത്തായര്‍ (മുന്‍ പെരിയ നമ്പി പത്മനാഭ സ്വാമി ക്ഷേത്രം), കേശവന്‍ അഞ്ചനം തോടിത്തായര്‍ (ആയമ്പാറ), ശിവദാസ് ( മേല്‍ശാന്തി, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം), സത്യനാരായണന്‍ (മേല്‍ശാന്തി,വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രം), എം. ശ്രീരാം (അധ്യാപകന്‍, രാജാസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍). മരുമക്കള്‍: ഉഷാദേവി (ചാളക്കടവ്), സതി ദേവി (പരപ്പ ), കെ. സോജ (കാമ്പറത്ത് ഇല്ലം), […]

കാഞ്ഞങ്ങാട്: പുല്ലൂര്‍ മധുരമ്പാടി ഇല്ലത്തെ ഗൗരി അന്തര്‍ജനം (അണിമംഗലം മന, ഇരിഞ്ഞാലക്കുട-83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണ മധുരമ്പാടിത്തായര്‍ മക്കള്‍: പത്മനാഭ മധുരമ്പാടിത്തായര്‍ (മുന്‍ പെരിയ നമ്പി പത്മനാഭ സ്വാമി ക്ഷേത്രം), കേശവന്‍ അഞ്ചനം തോടിത്തായര്‍ (ആയമ്പാറ), ശിവദാസ് ( മേല്‍ശാന്തി, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം), സത്യനാരായണന്‍ (മേല്‍ശാന്തി,വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രം), എം. ശ്രീരാം (അധ്യാപകന്‍, രാജാസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍). മരുമക്കള്‍: ഉഷാദേവി (ചാളക്കടവ്), സതി ദേവി (പരപ്പ ), കെ. സോജ (കാമ്പറത്ത് ഇല്ലം), പി.കെ. ജ്യോതി (പിണറായി ), പരേതയായ ശ്രീലേഖ.

Related Articles
Next Story
Share it