എ.വി. ഗോവിന്ദന്‍

കാഞ്ഞങ്ങാട്: കരിന്തളം ഓമച്ചേരിയിലെ എ.വി. ഗോവിന്ദന്‍ (49) അന്തരിച്ചു. ദീര്‍ഘകാലം പ്രവാസിയായിരുന്നു. പരേതരായ മനിയേരി ചന്തുഞ്ഞി നായരുടെയും എ. വി. നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: രമ്യ (ചാമക്കുഴി). മകന്‍: ആകാശ് (നാലാം ക്ലാസ് വിദ്യാര്‍ഥി, കീഴ്മാല എ.എല്‍.പി സ്‌കൂള്‍). സഹോദരങ്ങള്‍: എ.വി. കുഞ്ഞിക്കണ്ണന്‍ (മുതുകുറ്റി), എ.വി. തമ്പായി (കരിന്തളം), എ.വി. നാരായണന്‍ (വ്യാപാരി കരിന്തളം), എ.വി. കൃഷ്ണന്‍ (കുവൈത്ത്), എ.വി. ദാമോദരന്‍ (കരിന്തളം), എ.വി. ചന്തുഞ്ഞി (അബുദാബി), എ.വി. രാമചന്ദ്രന്‍ (ക്ലാര്‍ക്ക്, കിരാതേശ്വര ക്ഷേത്രം കിണാവൂര്‍), വിലാസിനി […]

കാഞ്ഞങ്ങാട്: കരിന്തളം ഓമച്ചേരിയിലെ എ.വി. ഗോവിന്ദന്‍ (49) അന്തരിച്ചു. ദീര്‍ഘകാലം പ്രവാസിയായിരുന്നു. പരേതരായ മനിയേരി ചന്തുഞ്ഞി നായരുടെയും എ. വി. നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: രമ്യ (ചാമക്കുഴി). മകന്‍: ആകാശ് (നാലാം ക്ലാസ് വിദ്യാര്‍ഥി, കീഴ്മാല എ.എല്‍.പി സ്‌കൂള്‍). സഹോദരങ്ങള്‍: എ.വി. കുഞ്ഞിക്കണ്ണന്‍ (മുതുകുറ്റി), എ.വി. തമ്പായി (കരിന്തളം), എ.വി. നാരായണന്‍ (വ്യാപാരി കരിന്തളം), എ.വി. കൃഷ്ണന്‍ (കുവൈത്ത്), എ.വി. ദാമോദരന്‍ (കരിന്തളം), എ.വി. ചന്തുഞ്ഞി (അബുദാബി), എ.വി. രാമചന്ദ്രന്‍ (ക്ലാര്‍ക്ക്, കിരാതേശ്വര ക്ഷേത്രം കിണാവൂര്‍), വിലാസിനി (നിലേശ്വരം), എ.വി. രാജന്‍ (കരിന്തളം).

Related Articles
Next Story
Share it