ഗോവിന്ദന്‍ നമ്പ്യാര്‍

നീലേശ്വരം: പരേതനായ രസികശിരോമണി കോമന്‍ നായരുടെ മകന്‍ ചെറുവത്തൂര്‍ വീരഭദ്രസ്വാമി ക്ഷേത്ര സമീപത്തെ സി.കെ. ഗോവിന്ദന്‍ നമ്പ്യാര്‍ (72) ചെന്നൈയില്‍ അന്തരിച്ചു. ഭാര്യ: എം. ധനലക്ഷ്മി. മക്കള്‍: ഡോ. സരിത (എറണാകുളം), സചിത (ആമസോണ്‍ ലീഡ്, ചെന്നൈ), അശ്വനി (അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ചെന്നൈ). മരുമക്കള്‍: പി.കെ. രമേഷ് നമ്പ്യാര്‍ (റിജ്യണല്‍ മാനേജര്‍, സ്പിക് ലിമിറ്റഡ്), സുരേഷ് (സബ്ജക്ട് എക്‌സ്പര്‍ട്ട്, സിടിഎസ്), രാംകുമാര്‍ (ഏണസ്റ്റ് യങ്, ചെന്നൈ). സഹോദരങ്ങള്‍: സി.കെ. ഗോപിനാഥന്‍ നമ്പ്യാര്‍, നാരായണന്‍ നമ്പ്യാര്‍, ശശി […]

നീലേശ്വരം: പരേതനായ രസികശിരോമണി കോമന്‍ നായരുടെ മകന്‍ ചെറുവത്തൂര്‍ വീരഭദ്രസ്വാമി ക്ഷേത്ര സമീപത്തെ സി.കെ. ഗോവിന്ദന്‍ നമ്പ്യാര്‍ (72) ചെന്നൈയില്‍ അന്തരിച്ചു. ഭാര്യ: എം. ധനലക്ഷ്മി. മക്കള്‍: ഡോ. സരിത (എറണാകുളം), സചിത (ആമസോണ്‍ ലീഡ്, ചെന്നൈ), അശ്വനി (അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ചെന്നൈ). മരുമക്കള്‍: പി.കെ. രമേഷ് നമ്പ്യാര്‍ (റിജ്യണല്‍ മാനേജര്‍, സ്പിക് ലിമിറ്റഡ്), സുരേഷ് (സബ്ജക്ട് എക്‌സ്പര്‍ട്ട്, സിടിഎസ്), രാംകുമാര്‍ (ഏണസ്റ്റ് യങ്, ചെന്നൈ). സഹോദരങ്ങള്‍: സി.കെ. ഗോപിനാഥന്‍ നമ്പ്യാര്‍, നാരായണന്‍ നമ്പ്യാര്‍, ശശി നമ്പ്യാര്‍, സരസ്വതി, പരേതരായ രാധാകൃഷ്ണന്‍ നമ്പ്യാര്‍, വേണുഗോപാലന്‍ നമ്പ്യാര്‍, ബാലഗോപാലന്‍ നമ്പ്യാര്‍.

Related Articles
Next Story
Share it