ഗോവിന്ദന്‍ ആശാരി

നെല്ലിക്കട്ട: പൗര പ്രമുഖനും പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പൈക്ക സാലത്തടുക്കയിലെ ഗോവിന്ദന്‍ ആശാരി (76) അന്തരിച്ചു. സാലത്തടുക്ക വിഘ്‌നേശ്വര ഭജന സംഘം അംഗമാണ്.ഭാര്യ: രാധ. മക്കള്‍: ഉഷ, ഉണ്ണികൃഷ്ണന്‍, ഉമേഖ, ഉജാല, ഉത്തേഷ് (സി.പി.ഒ, ആദൂര്‍ പൊലീസ് സ്റ്റേഷന്‍). മരുമക്കള്‍: മണികണ്ഠന്‍, രമ്യ, വിജയകുമാര്‍, മഹേഷ്, സൂര്യ.

നെല്ലിക്കട്ട: പൗര പ്രമുഖനും പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പൈക്ക സാലത്തടുക്കയിലെ ഗോവിന്ദന്‍ ആശാരി (76) അന്തരിച്ചു. സാലത്തടുക്ക വിഘ്‌നേശ്വര ഭജന സംഘം അംഗമാണ്.
ഭാര്യ: രാധ. മക്കള്‍: ഉഷ, ഉണ്ണികൃഷ്ണന്‍, ഉമേഖ, ഉജാല, ഉത്തേഷ് (സി.പി.ഒ, ആദൂര്‍ പൊലീസ് സ്റ്റേഷന്‍). മരുമക്കള്‍: മണികണ്ഠന്‍, രമ്യ, വിജയകുമാര്‍, മഹേഷ്, സൂര്യ.

Related Articles
Next Story
Share it