ഗോവിന്ദന്‍

പാക്കം: ചരല്‍കടവ് മീത്തല്‍ വീട്ടിലെ ഗോവിന്ദന്‍ (73) അന്തരിച്ചു. സി.പി.എം ചരല്‍കടവ് ബ്രാഞ്ച് അംഗം, നിര്‍മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) പള്ളിക്കര ഡിവിഷന്‍ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. യൂണിയന്‍ മുന്‍ ഉദുമ ഏരിയാ കമ്മിറ്റിയംഗമായിരുന്നു. ഭാര്യ: പത്മിനി. മക്കള്‍: ബാബു മീത്തല്‍ (സി.പി.എം ചരല്‍കടവ് ബ്രാഞ്ച് അംഗം, കെ.എം.എസ്.ആര്‍.എ ജില്ലാ ട്രഷറര്‍), സത്യഭാമ, രമ. മരുമക്കള്‍: രാമചന്ദ്രന്‍, വിജയന്‍, പല്ലവി. സഹോദരങ്ങള്‍, കുഞ്ഞി പാട്ടി (കാഞ്ഞങ്ങാട്), വെള്ളച്ചി, ലക്ഷ്മി.

Related Articles
Next Story
Share it