എ.ഗോവിന്ദന്‍

നെല്ലിക്കുന്ന്: നെല്ലിക്കുന്ന് കസബ കടപ്പുറത്തെ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ. ഗോവിന്ദന്‍ (64) അന്തരിച്ചു. എ. അമ്പുവിന്റെയും കാളിയമ്മയുടേയും മകനാണ്. ഭാര്യ: സരോജിനി. മക്കള്‍: ഹേമന്ത്, രാഹുല്‍, ഹര്‍ഷ. സഹോദരങ്ങള്‍: മഗ്ഗുമ്മ, കൊട്ടാന്‍, സോമന്‍, ഗോപാലന്‍.

Related Articles
Next Story
Share it