ഗോവിന്ദ ഭട്ട്

മുള്ളേരിയ: കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുള്ളേരിയ കാര്‍ലെയിലെ ഗോവിന്ദ ഭട്ട് (62) അന്തരിച്ചു. പരേതനായ ഗോപാലകൃഷ്ണ ഭട്ടിന്റെയും സാവിത്രിയുടേയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സദാശിവ ഭട്ട്, കാര്‍ത്യായനി, സീതമ്മ, പരേതനായ വിശ്വേശ്വര ഭട്ട്.

Related Articles
Next Story
Share it