ഗോപി അമ്മ

തച്ചങ്ങാട്: പൊടിപ്പളത്തെ ഗോപി അമ്മ എരോല്‍ (79) അന്തരിച്ചു. പരേതനായ കൃഷ്ണന്റെ ഭാര്യയാണ്. മക്കള്‍: എ. ഗംഗാധരന്‍ (സുദര്‍ശനന്‍ മെറ്റല്‍ ഇന്‍ട്രസ്റ്റീല്‍ ഉടമ പെരിയാട്ടടുക്കം), പുഷ്പ, ജനകി, നാരായണന്‍, ശാരദ, ശ്രീധരന്‍ (സീമെന്‍), അരവിന്ദാക്ഷന്‍. മരുമക്കള്‍: ഉഷകുമാരി, ഷൈമ, രജില, ശ്രീകല, രവിചന്ദ്രന്‍, ജയചന്ദ്രന്‍, രാഘവന്‍.

Related Articles
Next Story
Share it