കാസര്‍കോട്: മാളംങ്കൈയിലെ ഗോപാലന്‍ മണിയാണിയുടെ ഭാര്യ പി. ഗോപി (60) അന്തരിച്ചു. പരേതരായ പക്കീര മണിയാണിയുടെയും മുത്തക്ക അമ്മയുടെയും മകളാണ്. മക്കള്‍: പി.സിന്ധു, പി.വിനോദ് കുമാര്‍. മരുമകന്‍: ശശിധരന്‍ പാണ്ടി. സഹോദരങ്ങള്‍: അപ്പകുഞ്ഞി മണിയാണി മാളംങ്കൈ, ചന്തു മണിയാണി കൂഡ്‌ലു, പരേതരായ സുബ്ബയ്യ മണിയാണി മാന്യ, കൃഷ്ണ മണിയാണി ഏത്തടുക്ക.