ആദൂര്‍: കുണ്ടാറിലെ കാമലോന്‍ ഗോപാലന് നായര്‍ (90) അന്തരിച്ചു. ഭാര്യ: പി.നാരായണി. മക്കള്‍: പി.ചന്ദ്രന്, പി.ശ്രീധരന്, പി.അനിത, പി.അനില്‍. മരുമക്കള്‍: സരിത (തോലിയാട്ട്), ടി.ചന്ദ്രന് (ജയപുരം), ലേഖ(പാത്തനടുക്കം), അംബിക (ചെമ്മനാട്). സഹോദരങ്ങള്‍: കാര്‍ത്യായണി, പരേതരായ കമലാക്ഷി, കൃഷ്ണന്, നാരായണന്.