ഗോപാലന്‍ നായര്‍
കോളിയടുക്കം: അണിഞ്ഞ കമ്മട്ട വീട്ടിലെ ടി. ഗോപാലന്‍ നായര്‍ (72) അന്തരിച്ചു. കുണ്ടംകുഴി കുവാരയിലാണ് താമസം. സി.പി.എം അണിഞ്ഞ ബ്രാഞ്ച് മുന്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: പാര്‍വതി. മക്കള്‍: ശ്രുതി, നവീന്‍ രാജ്. മരുമക്കള്‍: അരവിന്ദന്‍, രാജശ്രീ. സഹോദരങ്ങള്‍: വെള്ളച്ചിയമ്മ, പരേതയായ ലീല, ഓമന കാടകം (മുന്‍ ചെമ്മനാട് പഞ്ചായത്ത് അംഗം), ശാന്ത (തീയടുക്കം), പവിത്രന്‍ (സി.പി.എം അണിഞ്ഞ ബ്രാഞ്ചംഗം).