ഗോപാലന്‍ നായര്‍

മുളിയാര്‍: പഴയകാല കോണ്‍ഗ്രസ് നേതാവ് മൂലടുക്കത്തെ ചാലില്‍ ഗോപാലന്‍ നായര്‍ (85) അന്തരിച്ചു. മണ്ഡലം കോണ്‍ഗ്രസ് വൈസ്പ്രസിഡണ്ട്, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിസണ്ട്, വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ട്, ജി.എല്‍.പി.എസ്. മുണ്ടക്കൈ പി.ടി.എ പ്രസിഡണ്ട്, മുണ്ടക്കൈ അരയാലിങ്കാല്‍ ക്ഷേത്രം പ്രസിഡണ്ട്, മുളിയാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പരേതയായ മുല്ലച്ചേരി ജാനകി അമ്മ. മക്കള്‍: എം. രമണി (അംഗന്‍വാടി വര്‍ക്കര്‍), സി.ജി. രവി (പൊതു മരാമത്ത് എന്‍.എച്ച്. അസിസ്റ്റന്റ് എഞ്ചിനിയര്‍), വിജയ കുമാര്‍ […]

മുളിയാര്‍: പഴയകാല കോണ്‍ഗ്രസ് നേതാവ് മൂലടുക്കത്തെ ചാലില്‍ ഗോപാലന്‍ നായര്‍ (85) അന്തരിച്ചു. മണ്ഡലം കോണ്‍ഗ്രസ് വൈസ്പ്രസിഡണ്ട്, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിസണ്ട്, വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ട്, ജി.എല്‍.പി.എസ്. മുണ്ടക്കൈ പി.ടി.എ പ്രസിഡണ്ട്, മുണ്ടക്കൈ അരയാലിങ്കാല്‍ ക്ഷേത്രം പ്രസിഡണ്ട്, മുളിയാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പരേതയായ മുല്ലച്ചേരി ജാനകി അമ്മ. മക്കള്‍: എം. രമണി (അംഗന്‍വാടി വര്‍ക്കര്‍), സി.ജി. രവി (പൊതു മരാമത്ത് എന്‍.എച്ച്. അസിസ്റ്റന്റ് എഞ്ചിനിയര്‍), വിജയ കുമാര്‍ (കര്‍ഷകന്‍). മരുമക്കള്‍: പാടി ഗോപാലന്‍ നായര്‍, അനിത, പി. ഓമന. സഹോദരങ്ങള്‍: മീനാക്ഷി അമ്മ, നാരായണി അമ്മ, തമ്പായി അമ്മ, പരേതരായ നന്ദിനി അമ്മ, കാര്‍ത്യായനി അമ്മ.

Related Articles
Next Story
Share it