ഗോപാലന്‍ നായര്‍
ബേഡകം: ബേഡകം മരുതളം എളംമ്പിലാംകുന്നിലെ എം. ഗോപാലന്‍ നായര്‍(72)അന്തരിച്ചു. സി.പി.എം. വാവടുക്കം ബ്രാഞ്ച് സെക്രട്ടറിയായും കര്‍ഷകസംഘം ബേഡകം പഞ്ചായത്ത് കമ്മിറ്റി അംഗമായും മുന്നാട് അഴീക്കോടന്‍ വായനശാല ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. അമ്പിലാടി മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിരുന്നു. സി.ഓമനയാണ് ഭാര്യ. മക്കള്‍: സൗമ്യ സി, (കോളിയാര്‍), ദിവ്യ സി (അമ ബേത്തൂര്‍പാറ), രേഷ്മ സി. (ചൊട്ട ബേഡകം). മരുമക്കള്‍: മധു കോളിയാര്‍ (സി.പി.എം കാലിചാനടുക്കം ലോക്കല്‍ കമ്മിറ്റി അംഗം), അനീഷ്‌കുമാര്‍ അമ (പള്ളത്തിങ്കല്‍ ഫ്യൂവെല്‍സ്), അനില്‍ […]

ബേഡകം: ബേഡകം മരുതളം എളംമ്പിലാംകുന്നിലെ എം. ഗോപാലന്‍ നായര്‍(72)അന്തരിച്ചു. സി.പി.എം. വാവടുക്കം ബ്രാഞ്ച് സെക്രട്ടറിയായും കര്‍ഷകസംഘം ബേഡകം പഞ്ചായത്ത് കമ്മിറ്റി അംഗമായും മുന്നാട് അഴീക്കോടന്‍ വായനശാല ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. അമ്പിലാടി മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിരുന്നു. സി.ഓമനയാണ് ഭാര്യ. മക്കള്‍: സൗമ്യ സി, (കോളിയാര്‍), ദിവ്യ സി (അമ ബേത്തൂര്‍പാറ), രേഷ്മ സി. (ചൊട്ട ബേഡകം). മരുമക്കള്‍: മധു കോളിയാര്‍ (സി.പി.എം കാലിചാനടുക്കം ലോക്കല്‍ കമ്മിറ്റി അംഗം), അനീഷ്‌കുമാര്‍ അമ (പള്ളത്തിങ്കല്‍ ഫ്യൂവെല്‍സ്), അനില്‍ കുമാര്‍ (അപ്പൂസ് സ്റ്റുഡിയോ കാഞ്ഞിരത്തിങ്കല്‍). സഹോദരന്‍ പരേതനായ മാധവന്‍ നായര്‍ ഇളമ്പിലാംകുന്ന്.