ഗോപാലന്‍

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് മംഗളുരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കൃഷി ഓഫീസ് താത്കാലിക ജീവനക്കാരന്‍ മരിച്ചു.ബദിയടുക്ക ബീജന്തടുക്കയിലെ ഗോപാലന്‍ (55) ആണ് മരിച്ചത്. കാസര്‍കോട് ജില്ലാ കൃഷി ഓഫീസിലെ ഡ്രൈവറായിരുന്നു. കരള്‍ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. പരേതരായ അമ്പാടിയുടെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: സവിത. മക്കള്‍: യജ്ഞേഷ്, വൈഷ്ണവി. സഹോദരങ്ങള്‍: ഗിരിജ, സുകുമാരന്‍, നളിനി, ദേവകി, അപ്പു, പരേതരായ നാരായണന്‍, ദാമോദരന്‍, പ്രേമ.

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് മംഗളുരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കൃഷി ഓഫീസ് താത്കാലിക ജീവനക്കാരന്‍ മരിച്ചു.
ബദിയടുക്ക ബീജന്തടുക്കയിലെ ഗോപാലന്‍ (55) ആണ് മരിച്ചത്. കാസര്‍കോട് ജില്ലാ കൃഷി ഓഫീസിലെ ഡ്രൈവറായിരുന്നു. കരള്‍ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. പരേതരായ അമ്പാടിയുടെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: സവിത. മക്കള്‍: യജ്ഞേഷ്, വൈഷ്ണവി. സഹോദരങ്ങള്‍: ഗിരിജ, സുകുമാരന്‍, നളിനി, ദേവകി, അപ്പു, പരേതരായ നാരായണന്‍, ദാമോദരന്‍, പ്രേമ.

Related Articles
Next Story
Share it