ടി സി. ഗോപാലന്‍
കുറ്റിക്കോല്‍: സി.പി.എം പ്രവര്‍ത്തകന്‍ കുറ്റിക്കോലിലെ ടി.സി. ഗോപാലന്‍ (65) അന്തരിച്ചു. ബന്തടുക്ക പാലാര്‍ സ്വദേശിയാണ്. അസുഖം മൂലം മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പരേതരായ ടി. ചാണയുടെയും കുഞ്ഞമ്മയുടെയും മകനാണ്. പ്രേമയാണ് ഭാര്യ. മക്കള്‍: അന്നു പ്രേംജി, അജയ് പ്രേംജി, അന്വനി (എം.ബി എ വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍ ടി.സി. നാരായണന്‍ (കുണ്ടംകുഴി), ടി.സി കുഞ്ഞിരാമന്‍ (പാലാര്‍), ടി.സി പത്മാവതി (കുറ്റിക്കോല്‍), ടി.സി. ലക്ഷ്മി (മുന്നാട്), ടി.സി. രാധാമണി, ടി.സി.നളിനി (തൃക്കരിപ്പൂര്‍), ടി സി രാധാകൃഷ്ണന്‍ (പാലാര്‍), ടി.സി. കുഞ്ഞിക്കണ്ണന്‍, […]

കുറ്റിക്കോല്‍: സി.പി.എം പ്രവര്‍ത്തകന്‍ കുറ്റിക്കോലിലെ ടി.സി. ഗോപാലന്‍ (65) അന്തരിച്ചു. ബന്തടുക്ക പാലാര്‍ സ്വദേശിയാണ്. അസുഖം മൂലം മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പരേതരായ ടി. ചാണയുടെയും കുഞ്ഞമ്മയുടെയും മകനാണ്. പ്രേമയാണ് ഭാര്യ. മക്കള്‍: അന്നു പ്രേംജി, അജയ് പ്രേംജി, അന്വനി (എം.ബി എ വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍ ടി.സി. നാരായണന്‍ (കുണ്ടംകുഴി), ടി.സി കുഞ്ഞിരാമന്‍ (പാലാര്‍), ടി.സി പത്മാവതി (കുറ്റിക്കോല്‍), ടി.സി. ലക്ഷ്മി (മുന്നാട്), ടി.സി. രാധാമണി, ടി.സി.നളിനി (തൃക്കരിപ്പൂര്‍), ടി സി രാധാകൃഷ്ണന്‍ (പാലാര്‍), ടി.സി. കുഞ്ഞിക്കണ്ണന്‍, ടി.സി ശ്രീധരന്‍ (പാലാര്‍).