ഗോപാലന്‍ കുറുക്കന്‍കുന്ന്

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡണ്ടും കോതാറമ്പത്ത് കുറുക്കന്‍ക്കുന്ന് തറവാട് ഭരണസമിതി ട്രഷററുമായ പി. ഗോപാലന്‍ കുറുക്കന്‍ക്കുന്ന് (64) അന്തരിച്ചു. പരേതരായ കൊറഗന്റെയും മുള്ളിയുടേയും മകനാണ്. ഭാര്യ: ബേബി. മക്കള്‍: വിജിത്ത്, വിശ്വജിത്ത് (ഗള്‍ഫ്), വിജിത. സഹോദരങ്ങള്‍: ആശ പാണ്ടി, പരേതനായ ബാലകൃഷ്ണന്‍.

Related Articles
Next Story
Share it