ഗോപാലകൃഷ്ണന്‍ നായര്‍

പൊയിനാച്ചി: ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കരിച്ചേരി പയറ്റിയാല്‍ അടുക്കാടുക്കം തറവാട് കാരണവരുമായ മൈലാട്ടി തൂവള്‍ വലിയ മൂലയിലെ അടുക്കാടുക്കം ഗോപാലകൃഷ്ണന്‍ നായര്‍ (98) അന്തരിച്ചു. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും പൊലീസ് ഓഫീസറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ദേവന്‍ പൊടിച്ചപാറ അര്‍ധനാരീശ്വര ക്ഷേത്ര ഭരണ സമിതിയംഗമായിരുന്നു. ഭാര്യ: മുല്ലച്ചേരി ഭാരതിയമ്മ. മക്കള്‍: എം. ഇന്ദിര പെരിയ (റിട്ട. അധ്യാപിക ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), എം. കരുണാകരന്‍ നായര്‍ (വണ്ണാര്‍ക്കയ കുറ്റിക്കോല്‍), എം. ബാലചന്ദ്രന്‍ നായര്‍ തൂവള്‍ (കോണ്‍ഗ്രസ് പള്ളിക്കര മണ്ഡലം കമ്മറ്റിയംഗം), […]

പൊയിനാച്ചി: ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കരിച്ചേരി പയറ്റിയാല്‍ അടുക്കാടുക്കം തറവാട് കാരണവരുമായ മൈലാട്ടി തൂവള്‍ വലിയ മൂലയിലെ അടുക്കാടുക്കം ഗോപാലകൃഷ്ണന്‍ നായര്‍ (98) അന്തരിച്ചു. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും പൊലീസ് ഓഫീസറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ദേവന്‍ പൊടിച്ചപാറ അര്‍ധനാരീശ്വര ക്ഷേത്ര ഭരണ സമിതിയംഗമായിരുന്നു. ഭാര്യ: മുല്ലച്ചേരി ഭാരതിയമ്മ. മക്കള്‍: എം. ഇന്ദിര പെരിയ (റിട്ട. അധ്യാപിക ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), എം. കരുണാകരന്‍ നായര്‍ (വണ്ണാര്‍ക്കയ കുറ്റിക്കോല്‍), എം. ബാലചന്ദ്രന്‍ നായര്‍ തൂവള്‍ (കോണ്‍ഗ്രസ് പള്ളിക്കര മണ്ഡലം കമ്മറ്റിയംഗം), എം. ജയകൃഷ്ണന്‍ നായര്‍ (അധ്യാപകന്‍, എസ്.എന്‍ പോളിടെക്‌നിക് കോളജ് കാഞ്ഞങ്ങാട്). മരുമക്കള്‍: ബേത്തൂര്‍ നാരായണന്‍ നായര്‍, (പെരിയ പുക്കളം), വി. സുജാത (പന്നിക്കല്‍), ധന്യ കോടോത്ത് (മൈലാട്ടി പെരിയാട്ടടുക്കം വനിതാ സഹകരണ സംഘം), എ.ഭാവന (അധ്യാപിക ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

Related Articles
Next Story
Share it