എ.ഗോപാലകൃഷ്ണന്‍

കുറ്റിക്കോല്‍: കുറ്റിക്കോലിലെ സി.പി.ഐ.നേതാവ് കളക്കര എ.ഗോപാലകൃഷ്ണന്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കുറ്റിക്കോലിലടക്കമുള്ള മലയോര മേഖലയില്‍ സി.പി.ഐയെ വളര്‍ത്തിയെടുക്കുന്നതില്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. സി.പി.ഐയുടെ കുറ്റിക്കോല്‍ ലോക്കല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഗോപാലകൃഷ്ണന്‍ പാര്‍ട്ടിയുടെ കാസര്‍കോട് മണ്ഡലം കമ്മിറ്റിയംഗം, ബി.കെ.എം.യു ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പരേതനായ കണ്ണന്‍ മണിയാണിയുടെയും ജാനകി അമ്മയുടെയും മകനാണ്. സുനിതയാണ് ഭാര്യ. മക്കള്‍: യദുകൃഷ്ണന്‍ (എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം), വിജയ് കൃഷ്ണന്‍ (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: എ.രാധ, സരോജിനി, […]

കുറ്റിക്കോല്‍: കുറ്റിക്കോലിലെ സി.പി.ഐ.നേതാവ് കളക്കര എ.ഗോപാലകൃഷ്ണന്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കുറ്റിക്കോലിലടക്കമുള്ള മലയോര മേഖലയില്‍ സി.പി.ഐയെ വളര്‍ത്തിയെടുക്കുന്നതില്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. സി.പി.ഐയുടെ കുറ്റിക്കോല്‍ ലോക്കല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഗോപാലകൃഷ്ണന്‍ പാര്‍ട്ടിയുടെ കാസര്‍കോട് മണ്ഡലം കമ്മിറ്റിയംഗം, ബി.കെ.എം.യു ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പരേതനായ കണ്ണന്‍ മണിയാണിയുടെയും ജാനകി അമ്മയുടെയും മകനാണ്. സുനിതയാണ് ഭാര്യ. മക്കള്‍: യദുകൃഷ്ണന്‍ (എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം), വിജയ് കൃഷ്ണന്‍ (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: എ.രാധ, സരോജിനി, പത്മിനി, സുമതി, ശശികല.

Related Articles
Next Story
Share it