കെ. ഗോപാലകൃഷ്ണ കാമത്ത്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യത്തെ ശീതളപാനീയമായ 'ചാംസി'ന്റെ ഉടമയും വ്യവസായിയുമായ മേലാങ്കോട്ട് ശ്രീഗുരുകൃപയില്‍ കെ. ഗോപാലകൃഷ്ണ കാമത്ത് (77) അന്തരിച്ചു.ഭാര്യ: സത്യഭാമ കാമത്ത്. മക്കള്‍: ശ്യാംസുന്ദര്‍ കാമത്ത് (ടെക്‌നോമറീന്‍ എക്വിപ്‌മെന്റ് സര്‍വീസസ്, ഷാര്‍ജ), സുബ്രഹ്‌മണ്യ കാമത്ത് (യു.എസ്.എ), സുമന്ത് കാമത്ത് (ചാംസ് സോഫ്റ്റ് ഡ്രിങ്ക്‌സ്, മേലാങ്കോട്ട്). മരുമക്കള്‍: ശ്രീലക്ഷ്മി കാമത്ത്, ശുഭ കാമത്ത്, ശ്രുതി കാമത്ത്. സഹോദരങ്ങള്‍: കസ്തൂരി നായക് (ബോവിക്കാനം), ശ്രീലതാ ഷേണായ് (ഉഡുപ്പി), പരേതരായ ശ്രീധര്‍ കാമത്ത്, അനന്ത് കാമത്ത്, റാംറായ് കാമത്ത്, ഗണപതി കാമത്ത്, […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യത്തെ ശീതളപാനീയമായ 'ചാംസി'ന്റെ ഉടമയും വ്യവസായിയുമായ മേലാങ്കോട്ട് ശ്രീഗുരുകൃപയില്‍ കെ. ഗോപാലകൃഷ്ണ കാമത്ത് (77) അന്തരിച്ചു.
ഭാര്യ: സത്യഭാമ കാമത്ത്. മക്കള്‍: ശ്യാംസുന്ദര്‍ കാമത്ത് (ടെക്‌നോമറീന്‍ എക്വിപ്‌മെന്റ് സര്‍വീസസ്, ഷാര്‍ജ), സുബ്രഹ്‌മണ്യ കാമത്ത് (യു.എസ്.എ), സുമന്ത് കാമത്ത് (ചാംസ് സോഫ്റ്റ് ഡ്രിങ്ക്‌സ്, മേലാങ്കോട്ട്). മരുമക്കള്‍: ശ്രീലക്ഷ്മി കാമത്ത്, ശുഭ കാമത്ത്, ശ്രുതി കാമത്ത്. സഹോദരങ്ങള്‍: കസ്തൂരി നായക് (ബോവിക്കാനം), ശ്രീലതാ ഷേണായ് (ഉഡുപ്പി), പരേതരായ ശ്രീധര്‍ കാമത്ത്, അനന്ത് കാമത്ത്, റാംറായ് കാമത്ത്, ഗണപതി കാമത്ത്, സുശീല.