ഗോപാലകൃഷ്ണ ഭട്ട്

നീര്‍ച്ചാല്‍: കിളിംഗാര്‍ ബരിക്കില സ്വദേശിയും ബേള വി.എം നഗറില്‍ താമസക്കാരനുമായ റിട്ട.ഹിന്ദി അധ്യാപകന്‍ എച്ച്.ഗോപാലകൃഷ്ണ ഭട്ട്(82) അന്തരിച്ചു. ഭാര്യ: ഭുവനേശ്വരി. മക്കള്‍: വീണാസരസ്വതി, സുരേഷ്. മരുമകള്‍: സ്മിത. സഹോദരങ്ങള്‍: ഗണപതി ഭട്ട്, എം.ഗംഗാധര, ബാലകൃഷ്ണ, ഉദനേശ്വര, പരമേശ്വരി, തിരുമലേശ്വരി, രാജേശ്വരി, ശാരദ.

Related Articles
Next Story
Share it