ഗോപാല ചെട്ട്യാര്‍

പെര്‍ള: ആര്‍.എസ്.എസ് നേതാവ് ഗോപാല ചെട്ട്യാര്‍ പെര്‍ള (78) അന്തരിച്ചു. ആര്‍.എസ്.എസ് മധ്യ ക്ഷേത്രീയ സേവാ പ്രമുഖ്, ദക്ഷിണ കന്നഡ സേവാ പ്രമുഖ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. റിട്ട. താഹസിര്‍ദാറാണ്. നാരായണ മംഗലം ചിരുംബ ഭഗവതി ക്ഷേത്ര ഭരണ സമിതി മുന്‍ പ്രസിഡണ്ടായിരുന്നു. ഭാര്യ: സുമതി. മക്കള്‍: കൃഷ്ണരാജ് (പെര്‍ള സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരന്‍). കൃഷ്ണ മോഹന, സുമന. മരുമക്കള്‍: രാജലക്ഷ്മി, നിമിത, സുനില്‍. സഹോദരങ്ങള്‍: നാരായണി, പാര്‍വ്വതി, ജയപ്രകാശ്, പരേതരായ മാധവ, കല്യാണി.

Related Articles
Next Story
Share it