ഗിരിജാഭായ്

കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനടുത്ത് പ്രസ്‌ക്ലബ്ബിന് സമീപത്തെ പരേതനായ മുകുന്ദഭട്ടിന്റെ ഭാര്യ ഗിരിജാഭായ് (81) അന്തരിച്ചു. മക്കള്‍: ശാരദ (ബെള്ളാരി), അനുരാധ (ആനക്കല്ല്), ദിനേശ് (ഫോട്ടോഗ്രാഫര്‍, ഇന്‍സൈറ്റ് സ്റ്റുഡിയോ), മനോജ് (പ്ലംബര്‍), ശാലിനി (ബംഗളൂരു), സരസ്വതി (കാസര്‍കോട്). മരുമക്കള്‍: ശാന്തിലാല്‍ ബെള്ളാരി, ജയറാം ഭട്ട്, ഭാരതി, അരുന്ധതി, വെങ്കിടേഷ്, ശൈലേഷ്. സഹോദരങ്ങള്‍: മനോരമ ബദിബാഗിലു, ചന്ദ്രശേഖര്‍ ബട്ടംപാറ, ഉദയകുമാര്‍ തിരുവനന്തപുരം, ശോഭ ബംഗളൂരു.

Related Articles
Next Story
Share it