പി.ജെ. ജോര്‍ജ് പന്തപ്പള്ളില്‍

ചിറ്റാരിക്കാല്‍: പാലാവയലിലെ ആദ്യകാല കുടിയേറ്റക്കാരനും സെന്റ് തോമസ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനുമായിരുന്ന പന്തപ്പള്ളില്‍ പി.ജെ. ജോര്‍ജ് (83) അന്തരിച്ചു. ഭാര്യ: ഏലിക്കുട്ടി ജോര്‍ജ് (റിട്ട. അധ്യാപിക). മക്കള്‍: വിനോദ് ജോര്‍ജ് (എഞ്ചിനീയര്‍, എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജ്), ജ്യോതി അഗസ്റ്റിന്‍ (ചെന്നൈ), രശ്മി ഷിന്‍സ് (ഐ.ബി.എം. ബംഗളൂരു). മരുമക്കള്‍: ഡോ. മേരി റീന (എഞ്ചിനീയര്‍, എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജ്), ആഗസ്റ്റിന്‍ വട്ടക്കാട്ട് (ബിസിനസ് ചെന്നൈ), ഷിന്‍സ് പറപ്പള്ളില്‍ (എഞ്ചിനീയര്‍ ബംഗളൂരു).

Related Articles
Next Story
Share it