ഗീതാ ബാലന്‍

കാസര്‍കോട്: മന്നിപ്പാടിയിലെ ഗീതാ ബാലന്‍(61) അന്തരിച്ചു. കണ്ണൂര്‍ കണ്ണാടിപ്പറമ്പ സ്വദേശിനിയാണ്. റിട്ട. റെയില്‍വേ മെയില്‍ സര്‍വ്വീസ് സാറ്റാഫ് വി ബാലന്റെ ഭാര്യയാണ്.മക്കള്‍: ലതീഷ് (ബിന്ദു ജ്വല്ലറി കാസര്‍കോട്), ലജിത്ത് (ഒമാന്‍), ലിനീഷ് (ആര്‍.എം.എസ് കാസര്‍കോട്). മരുമക്കള്‍: പവില പി.വി, നമിത ജിണ്ടാല്‍, ഗീതു. സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍, നളിനി, പ്രസന്ന.

കാസര്‍കോട്: മന്നിപ്പാടിയിലെ ഗീതാ ബാലന്‍(61) അന്തരിച്ചു. കണ്ണൂര്‍ കണ്ണാടിപ്പറമ്പ സ്വദേശിനിയാണ്. റിട്ട. റെയില്‍വേ മെയില്‍ സര്‍വ്വീസ് സാറ്റാഫ് വി ബാലന്റെ ഭാര്യയാണ്.
മക്കള്‍: ലതീഷ് (ബിന്ദു ജ്വല്ലറി കാസര്‍കോട്), ലജിത്ത് (ഒമാന്‍), ലിനീഷ് (ആര്‍.എം.എസ് കാസര്‍കോട്). മരുമക്കള്‍: പവില പി.വി, നമിത ജിണ്ടാല്‍, ഗീതു. സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍, നളിനി, പ്രസന്ന.

Related Articles
Next Story
Share it